Explore India onefivenine


Place Name :


VENDAR

Refer You friends to this Place
Place Name: VENDAR
Location: Neduvathur, Kottarakkara, Kollam, Kerala
Category: Temple
Address: Sree Nagaraja Nagayakshi Temple Trust Reg. No : Q/74/IV/98 Pandara, Vendar P.0, Kollam, Kerala - 691 50
About: Sree Nagaraja Nagayakshi Temple Trust ശ്രീനാഗരാജാ നാഗയക്ഷ്യേ നമ: 'സര്‍പ്പാധിക്യം കൊണ്ട് വാസയോഗ്യമല്ലാതിരു കേരളത്തിന്റെ മണ്ണില്‍ നാഗരാജാവ് വാസുകിയുടെ നിര്‍ദ്ദേശപ്രകാരം പരശുരാമനാണ് സര്‍പ്പങ്ങളുടെ ആവാസകേന്ദ്രമായ സര്‍പ്പക്കാവുകള്‍ നിര്‍മ്മിച്ചതെും നാഗാരാധനയ്ക്ക് തുടക്കമി'തെും വിശ്വസിക്കുു. മനുഷ്യന്റെ നാശോന്മുഖമായ പ്രവര്‍ത്തനങ്ങളാല്‍ വംശനാശത്തിന്റെ വക്കിലെത്തിയ പല ജീവജാലങ്ങള്‍ക്കും അത്താണിയായി മാറിയത് കേരളത്തിലെ സര്പ്പക്കാവുകളാണെ് നാം ഓര്‍ക്കണം'. ഭക്തജനങ്ങളെ, ചരിത്രപ്രസിദ്ധവും പുണ്യപുരാതനവുമായ പാണ്ടറ ശ്രീ നാഗരാജാ നാഗയക്ഷിക്ഷേത്രത്തില്‍ ക്ഷേത്ര ജോത്സ്യന്‍ മുതുപിലാക്കാട് പുത്തന്‍ മഠത്തില്‍ ദേവജ്ഞന്‍ ഡോ. സി. രാമചന്ദ്രന്‍ അവര്‍കളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ 1183 ഇടവം 30 ാം തീയതി (13 ജൂ 2008) ക്ഷേത്രസിധിയില്‍ വച്ച് നടത്തിയ അഷ്ടമംഗല ദേവപ്രശ്‌നവിധിപ്രകാരം ക്ഷേത്രത്തില്‍ പല ദോഷഫലങ്ങളും കണ്ടെത്തുകയും നാടിന്റെയും നാ'ുകാരുടേയും നന്മയ്ക്കായി ക്ഷേത്രം പുനരുദ്ധരിക്കേണ്ടതും വിധിപ്രകാരം പരിഹാരക്രിയകള്‍ ചെയ്യേണ്ടതും അത്യാവശ്യമാണെ് കാണുകയും ചെയ്തു. ദേവപ്രശ്‌നവിധിപ്രകാരം ക്ഷേത്രം തന്ത്രി ചെറുപൊയ്കമുടപ്പിലാപ്പളളി മഠത്തില്‍ ബ്രഹ്മശ്രീ നീലകണ്ഠര് ഭ'തിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ 1189 മീനം 30 ാം തീയതി (13-04-2014) മുതല്‍ 11189 മേടം 6 - ാം തീയതി (19-04-2014) വരെ വിധിപ്രകാരം ബാലാലയ പ്രതിഷ്ഠയും പരിഹാരക്രിയകളും നടത്തുകയും ചെയ്തു. ദേവപ്രശ്‌നവിധി പ്രകാരം ഈ ക്ഷേത്രം മണ്ണാറശാല, വെ'ിക്കോട്, പാമ്പിന്‍മേല്‍ക്കാട് തുടങ്ങിയ ക്ഷേത്രങ്ങള്‍ക്ക് തതുല്യമാണെും ശ്രീകോവിലോടുകൂടിയ ദേവസ്ഥാനം വേണമെും നിത്യപൂജ ദേവഹിതമാണെും കണ്ടെത്തുകയുമുണ്ടായി.
Email: sreenagarajanagayakshitemple@gmail.com
Website: http://nagarajatemplepandara.com/location.php
ADD PLACE
Loading...

Comments

______________________________________

Write Comment
  • Underline
  • Italic
  • Undo
  • Redo

Choose Any of the Below Contact List





         MANUAL
Enter Your Mail id.
Your Name*: Your Email*:

______________________________________________
Enter The Mails to whoom you want to refer
Name1*: Email1*:
Name 2: Email 2:
Name 3: Email 3:
Name 4: Email 4:
SEND MAIL




All Rights Reserved 2021 onefivenine.com             Contact Us             About Us /             Privacy Policy