Explore India onefivenine


Place Name :


Mulloor Sreebhadrakali Temple

Refer You friends to this Place
Place Name: Mulloor Sreebhadrakali Temple
Location: Vizhinjam, Athiyannoor, Thiruvananthapuram, Kerala
Category: Temple
Address: Mulloor Devasom Trust, mulloor PO
About: പ്രസിദ്ധമായ മുല്ലൂര്‍ ശ്രീ ഭദ്രകാളിക്ഷേത്രത്തിന് ഏകദേശം രണ്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ളതായി രേഖപെടുത്തുന്നു. വിഴിഞ്ഞം കോട്ടുകാല്‍ പഞ്ചായത്തുകളില്‍ പെട്ട നെട്ടത്താന്നി, തോട്ടം, നെല്ലിക്കുന്ന്, മുക്കോല എന്നീ പ്രദേശങ്ങളെ സാക്ഷിയാക്കി ഈ മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നു. ദേവിമാരുടെ തിരുമുടികള്‍ ,ഗണപതി,മാടന്‍ എന്നിവയാണ് പുണ്യവും പുരാതനവുമായ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ .ഭദ്രകാളി സങ്കല്പമാണ് ഇവിടുത്തെ ദേവിമാര്‍ക്കുള്ളത്.
Email: santhu26tv@gmail.com
Website: www.mulloordevaswom.org/
ADD PLACE
Loading...

Comments

______________________________________

Write Comment
  • Underline
  • Italic
  • Undo
  • Redo

Choose Any of the Below Contact List





         MANUAL
Enter Your Mail id.
Your Name*: Your Email*:

______________________________________________
Enter The Mails to whoom you want to refer
Name1*: Email1*:
Name 2: Email 2:
Name 3: Email 3:
Name 4: Email 4:
SEND MAIL




All Rights Reserved 2021 onefivenine.com             Contact Us             About Us /             Privacy Policy